രണ്ടുവയസ്സുകാരി വീടിന് സമീപത്തെ കുളത്തില്‍ വീണ് മരിച്ചു

Update: 2023-02-04 17:03 GMT

കണ്ണൂര്‍: കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ രണ്ടുവയസുകാരി മുങ്ങി മരിച്ചു. ചെന്നപോയില്‍ മനോഹരന്റെ മകള്‍ അപര്‍ണിതയാണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ വീടിന് സമീപത്തെ കുളത്തില്‍ വീഴുകയായിരുന്നു. വീടുപണിക്ക് വേണ്ടി നിര്‍മിച്ചതായിരുന്നു കുളം.

Tags:    

Similar News