മലപ്പുറം മുനിസിപ്പാലിറ്റിയില്‍ എസ്.ഡി.പി.ഐ രണ്ടാം ഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Update: 2020-11-12 08:35 GMT

മലപ്പുറം: മലപ്പുറം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വാര്‍ഡ് 5 (മച്ചിങ്ങല്‍) സി.കെ. ബഷീര്‍, വാര്‍ഡ് 26 (വാറങ്കോട്) എന്‍ കെ മുജീബ് റഹ്‌മാന്‍, വാര്‍ഡ് 29 ( കോണോംപാറ) ഫര്‍സാന സിറാജ്, വാര്‍ഡ് 34 സി.പി. നസ്‌റുദ്ദീന്‍ ബാവ, വാര്‍ഡ് 35 (പട്ടര്‍കടവ്) പട്ടര്‍കടവന്‍ ഉമ്മുല്‍ ഫള്‌ല സുഹൈല്‍, വാര്‍ഡ് 28 (അധികാരിത്തൊടി) പറമ്പന്‍ ഖദീജ മാനു എന്നിവര്‍ ജനവിധി തേടും.