കാംപസ് ഫ്രണ്ട് പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു

Update: 2020-05-20 07:04 GMT

ചങ്ങരംകുളം: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ആലംകോട് യുണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. വിതരണം കാംപസ് ഫ്രണ്ട് എടപ്പാള്‍ ഏരിയ ട്രഷറര്‍ റഹീസ് ചിയ്യാനൂര്‍ ആലംകോട് യൂണിറ്റ് പ്രസിഡന്റ് വി പി സബാഹുദ്ദീന് നല്‍കി ഉല്‍ഘടനം ചെയ്തു. നബ്ഹാന്‍, നിയാസ്, ഷാഹിന്‍, അമീന്‍, നിഹാല്‍, നസീഫ് എന്നിവര്‍ പങ്കെടുത്തു. 

Tags: