സി മുഹമ്മദ് റഫീഖ് കോഴിക്കോട് എഡിഎം
കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടറായും താമരശ്ശേരി, കൊയിലാണ്ടി താലൂക്കുകളില്‍ തഹസില്‍ദാരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോഴിക്കോട്: കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ആയി സി മുഹമ്മദ് റഫീഖ് ചുമതലയേറ്റു. കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടറായും താമരശ്ശേരി, കൊയിലാണ്ടി താലൂക്കുകളില്‍ തഹസില്‍ദാരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചാത്തമംഗലം കട്ടാങ്ങല്‍ സ്വദേശിയാണ്.