കണ്ണൂര്‍ ചുങ്കക്കുന്നില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Update: 2022-08-11 05:39 GMT

കണ്ണൂര്‍: ചുങ്കക്കുന്ന് സ്‌കൂളിന് സമീപം സ്വകാര്യബസ്സും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇരിട്ടി- കൊട്ടിയൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സോണിക് ബസ്സും ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ചുങ്കക്കുന്നിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News