ബിഎസ്പി നേതാവ് ജാവേദ് ഇഖ്ബാല്‍ സമാജ് വാദിപാര്‍ട്ടിയിലേക്ക്

Update: 2021-12-16 16:09 GMT

ലഖ്‌നോ: യുപി തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബിഎസ്പിയുടെ പ്രമുഖ നേതാവ് ജാവേദ് ഇഖ്ബാല്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. 2017 തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുടെ പദ്രുവാന മണ്ഡലത്തില്‍ നിന്ന് ഇഖ്ാബലാണ് മല്‍സരിച്ചത്. മുസ് ലിം ബ്രദര്‍ഹുഡിന്റെ ദേശീയകോര്‍ഡിനേറ്ററാണ്.

സമാജ് വാദി പാര്‍ട്ടി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ നയങ്ങളിലും രാഷ്ട്രീയപരിപാടികളിലും വിശ്വാസം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ജാവേദ് ഇഖ്ബാല്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതായി എസ് പി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. 

Tags:    

Similar News