കുഴിബോംബ് പൊട്ടിത്തെറിച്ച് ഛത്തീസ്ഗഡില്‍ ബിഎസ്എഫ് ജവാന് പരിക്ക്

ഛത്തീസ്ഗഡിലെ കാന്‍കറില്‍ മാവോവാദികളുമായുണ്ടായ വെടിവയ്പിനിടയിലാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്

Update: 2020-03-16 15:14 GMT

കാന്‍കര്‍: മാവോവാദികളുടെ കുഴിബോംബ് ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു. ഛത്തീസ്ഗഡിലെ കാന്‍കറില്‍ മാവോവാദികളുമായുണ്ടായ വെടിവയ്പിനിടയിലാണ് കുഴിബോംബ് പൊട്ടിത്തെറിച്ച് ജവാന് പരിക്കേറ്റത്.

പരിക്കേറ്റയാളെ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

Tags:    

Similar News