മലപ്പുറം: കേരള സ്‌റ്റേറ്റ് കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ (70 കിഗ്രാം) സ്വര്‍ണ മെഡല്‍ നേടിയ എസ് ഡി പി ഐ കോട്ടക്കല്‍ ടൗണ്‍ ബ്രാഞ്ച് ട്രഷറര്‍ ഫയാസ് മണ്ടായപ്പുറത്തിനെ ആദരിച്ചു. എസ് ഡി പി ഐ കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റിയാണ് ജേതാവിന് ആദരം നല്‍കിയത്. ജില്ലാ സെക്രട്ടറി ഷരീഖാന്‍ മാസ്റ്റര്‍ ഉപഹാരം കൈമറി.