കണ്ണൂര്‍; കണ്ണൂരിലുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏച്ചൂര്‍ സ്വദേശി ജിഷ്ണു(26)വാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കല്യാണ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ജിഷ്ണുവിനെതിരേ ആക്രമണം നടന്നത്.
നാട്ടുകാര്‍ അറിയിച്ചതിനുസരിച്ചാണ് പോലിസ് സ്ഥലത്തെത്തിയത്.
വിവാഹവീട്ടില്‍ വച്ചുണ്ടായ തര്‍ക്കമാണ് കാരണമെന്ന് സൂചനയുണ്ട്.