തിരുവനന്തപുരം; ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കി. നേരത്തെ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. നികുതിവകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്നു.
1992 ഐഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്.
ജൂനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് ഇദ്ദേഹത്തിനെതിരേ നേരത്തെ പരാതി ഉയര്‍ന്നിരുന്നു.