പട്‌ന: ഉവൈസിയുടെ പാര്‍ട്ടിയിലെ ബീഹാര്‍ ഘടകത്തില്‍നിന്നും 4 എംഎല്‍എമാര്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയില്‍ ചേര്‍ന്നു. ഷാനവാസ് അലം(ജോകിഹട്ട്), അന്‍സര്‍ നയീമി(ബഹാദുര്‍പൂര്‍), ഇസ്ഹര്‍ ആസിഫ്(കൊചധമന്‍), സയ്യദ് റുക്‌നുദ്ദീന്‍ (ബെയ്‌സി) എന്നിവരാണ് പാര്‍ട്ടി വിട്ടത്.
അഖ്തുറുല്‍ ഇമാം(അമൊര്‍) മാത്രമാണ് ഇപ്പോള്‍ ഉവൈസിക്കപ്പമുള്ളത്.
ഇതോടെ ആര്‍ജെഡിക്ക് 80 എംഎല്‍എമാരായി. ബീഹാര്‍ വധാന്‍ സഭയിലെ വലിയ പാര്‍ട്ടിയായി ആര്‍ജെഡി ഇതോടെ മാറി. ബിജെപിക്ക് ബീഹാറില്‍ഡ 77 സീറ്റാണ് ഉള്ളത്.