താനൂരിലെ പൗരപ്രമുഖന്‍ ബാപ്പ ഹാജി അന്തരിച്ചു

Update: 2022-01-24 12:58 GMT

താനൂര്‍; വെട്ടത്ത് രാജവംശത്തിലുള്‍പ്പെടുന്ന പഴകത്ത് തറവാട്ടിലെ കാരണവരും താനുരിലെ പൗരപ്രമുഖനും മത, രാഷ്ട്രിയ രംഗത്തെ നിറസാനിദ്ധ്യമായിരുന്ന ഹസ്സന്‍ മാക്കിത്താനകത്ത് മുഹമ്മദ് കുട്ടി എന്ന ബാപ്പ ഹാജി (94) അന്തരിച്ചു.

ഖബറടക്കം കുടുംബ മസ്ജിദായ ഹൈദ്രോസ് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു. ഭാര്യ; വാളകുളം ഇ കെ പാത്തുമ്മ കുട്ടി.

മക്കള്‍: അബുബക്കര്‍ (അല്‍ ഐന്‍), അലി(ഒമാന്‍), സാബിറ, റസിയ, സുലൈഖ.

മരുമക്കള്‍: ഷാഹിദ, മുീതാസ്, മുഹമ്മദ്കുട്ടി എന്ന ബാപ്പു (മദോത്തില്‍, )ഹംസ എന്ന ബാപ്പു (വെന്നിയൂര്‍), പരേതനായ അബ്ബാസ്(ഫറൂഖ്). 

Tags:    

Similar News