ബംഗ്ലാദേശില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4,23,620 ആയി; 24 മണിക്കൂറിനുള്ളില്‍ 1,733 പേര്‍ക്ക് രോഗബാധ
ധക്ക: ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് ബംഗ്ലാദേശില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4,23,620 ആയി. ഇന്നലെ മാത്രം 1,733 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം മാത്രം 19 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
പൂനെയിലെ ബെക്‌സിമൊ ഫാര്‍മസ്യൂട്ടിക്കള്‍സുമായി 30 ദശലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള കരാറില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു.