കൊവിഡ് 19: സൗദിയില്‍ പള്ളികളിലെ ഖുര്‍ആന്‍ പഠനത്തിന് നിരോധനം തുടരും

Update: 2020-06-21 16:09 GMT

ദമ്മാം: സൗദിയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും പളളികളില്‍ ഖുര്‍ആന്‍ ക്ലാസ്സുകളും മറ്റ് പരിപാടികള്‍ക്കുമുള്ള നിരോധനം തുടരും. സൗദി ഇസ്‌ലാമിക് പ്രബോധന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍അഖീല്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 

Tags:    

Similar News