കുവൈത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്‌റ്റേഷന്‍ കേന്ദ്രങ്ങള്‍ 12ാം തിയ്യതി മുതല്‍

Update: 2020-07-11 15:46 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്‌റ്റേഷന്‍ കേന്ദ്രങ്ങള്‍ 12ാം തിയ്യതി മുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. കുവൈത്ത് സിറ്റിയിലെ ലിബറേഷന്‍ ടവര്‍, സബഹാനിലെ പൊതു സേവന കേന്ദ്രം മുതലായ ഇടങ്ങളിലാകും ഇവ തുറന്നു പ്രവര്‍ത്തിക്കുക. ഇതിനായി വിദേശ കാര്യ മന്ത്രാലയത്തിന്റെ താഴെ കാണുന്ന വെബ് സൈറ്റ് വഴി മുന്‍കൂര്‍ അപ്പോയിന്റ്മന്റ് നേടേണ്ടതാണ്. https://mofa-app.paci.gov.kw/booking 

Tags: