ഡല്‍ഹി എന്‍സിഎച്ച്ആര്‍ഒ ജനറല്‍ സെക്രട്ടറിക്കെതിരേ ആക്രമണം

Update: 2021-03-26 17:24 GMT

ന്യൂഡല്‍ഹി: ഡല്‍ഹി എന്‍സിഎച്ച്ആര്‍ഒ നേതാവിനെതിരേ കത്തി ആക്രമണം. ജനറല്‍ സെക്രട്ടറി അസീം നവേദ്‌നക്കെതിരേയാണ് ആക്രമണം നടന്നത്. പരിക്കേറ്റ അദ്ദേഹത്തെ പ്രഥമിക ചികില്‍സയ്ക്കുവേണ്ടി ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കുവേണ്ടി എയിംസിലേക്ക് മാറ്റിയിരിക്കുകയാണ്. ആരോഗ്യസ്ഥിതി അപകടനിലയിലല്ല.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Tags: