ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണം; പാര്‍ലമെന്റ് വളപ്പില്‍ പ്രതിപക്ഷ പ്രതിഷേധം (വീഡിയോ)
ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിക്കുന്നു.
#WATCH | Delhi: Opposition MPs raise the issue of atrocities on minorities and protest on the Parliament premises. pic.twitter.com/a1QfgCTV5P
— ANI (@ANI) December 18, 2025