അഗളിയില്‍ ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

Update: 2021-12-10 11:48 GMT

അഗളി: പാലക്കാട് അഗളിയില്‍ ആദിവാസി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നക്കുപ്പതി ഊരിലെ രങ്കന്റെ മകന്‍ കുമാറിന്റെ(36) മൃതദേഹമാണ് ഊരിലെ ക്ഷേത്രത്തിനുള്ളില്‍ കണ്ടത്. അഗളി പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.  ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. 

ഭാര്യ ഉഷ, മക്കള്‍ കീര്‍ത്തന, കിഷോര്‍.   

Tags:    

Similar News