പരപ്പനങ്ങാടി: മുന്‍ എംഎല്‍എ സി പി കുഞ്ഞാലികുട്ടി കേയിയുടെ മകന്‍ എപിഎം അബ്ദുല്‍ഖാദര്‍(72) പരപ്പനങ്ങാടി നിര്യാതനായി. ദുബായില്‍ ദീര്‍ഘകാലം എമിറേറ്റ്‌സ് ബാങ്ക് മാനേജര്‍ ആയിരുന്നു. ഭാര്യമാര്‍: പരേതയായ ഖദീജ(കൊരമ്പയില്‍), റസിയ ടിപി.
മകള്‍: തസ്‌നീം (അബുദാബി). മരുമകന്‍: ഡോ. ഷമീറലി ടി പി (ഓര്‍ത്തോപീഡിഷന്‍, അബൂദാബി.
സഹോദരങ്ങള്‍: ഫാത്തിമ, കുഞ്ഞാമിന, സാറ, ഷെരീഫ ,റസിയ, ജമീല ,അഡ്വക്കേറ്റ് നസീര്‍, എന്‍ജിനീയര്‍ അഷ്‌റഫ്, നിര്യാതരായ ആയിഷ, മുഹമ്മദാലി, ,ആരിഫ.
മഞ്ഞളാംകുഴി അലി എംഎല്‍എ സഹോദരീ ഭര്‍ത്താവാണ്. മറ്റ് സഹോദരി ഭര്‍ത്താക്കന്മാര്‍ : റിട്ടയേര്‍ഡ് പ്രഫസര്‍ സിപി മൊഹമ്മദ്, നിര്യാതനായ ഹംസ, റിട്ടയേര്‍ഡ് പ്രഫസര്‍ എംടി കുഞ്ഞഹമദ്, റിട്ട. പ്രഫ. കെ അബൂബക്കര്‍, റിട്ട. പ്രഫ. മുസ്തഫ, എന്‍ജിനീര്‍ ഖാലിദ്, ഡോ. ടിപി മെഹ്‌റൂഫ് രാജ്. കബറടക്കം ഇന്ന് രാത്രി 9.30 ന് പരപ്പനങ്ങാടി പനയത്ത് പള്ളി ഖബര്‍സ്ഥാനില്‍.