പരപ്പനങ്ങാടി ബീച്ചില്‍ മൃതദേഹം കരക്കടിഞ്ഞു

Update: 2022-08-09 10:27 GMT

പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍  സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

കടല്‍ഭിത്തിയിയിരുന്നു മൃതദേഹം കിടന്നിരുന്നത്. പോലിസ് അന്വേഷണം ആരംഭിച്ചു.

മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

Similar News