ഗോവയിലേക്ക് ടൂര്‍ പോയ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു

Update: 2022-06-11 10:49 GMT

കണ്ണൂര്‍: കണ്ണൂരില്‍നിന്ന് ഗോവ കാണാന്‍ പോയ വിദ്യാര്‍ത്ഥി മരിച്ചു. വിമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ചെറുപുഴ പെരുമ്പടവ് സ്വദേശി പുള്ളാണിക്കാവില്‍ നിര്‍മലാണ് മരിച്ചത്. കടലില്‍ മുങ്ങിമരിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.