പൂച്ചോലമാട് സ്വദേശി ആമിനകുട്ടി നിര്യാതയായി

Update: 2021-03-28 18:37 GMT

പൂച്ചോലമാട്: സ്വദേശി പൂവില്‍ ബഷീറിന്റെ ഭാര്യ ആമിനകുട്ടി വി പി നിര്യാതയായി. 60 വയസ്സായിരുന്നു. 

മക്കള്‍: അഷ്‌റഫ്,നദീര്‍,നദീറ,നൗഷിറ 

മരുമക്കള്‍: റഫീഖ്,സൈനുല്‍ ആബിദ്‌. 

ജനാസ നിസ്കാരം 29/3/21 - തിങ്കൾ  രാവിലെ 9 മണിക്ക് പൂച്ചോലമാട് ജുമാമസ്ജിദിൽ. 

Similar News