തെഹ്‌റാന്‍: ഇറാനിലെ ഷിറാസ് മേഖലയില്‍ യുഎസും ഇസ്രായേലും നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. മാധ്യമ റിപോര്‍ട്ടുകള്‍ പ്രകാരം ബുധനാഴ്ച വൈകുന്നേരം ഷിറാസ് കൗണ്ടിയിലെ കാഫ്രി ഗ്രാമത്തിലെ ഒരു ജനവാസ മേഖലയിലാണ് ആക്രമണം നടന്നത്.