അഹ്മദ് ദേവര്‍കോവില്‍ തുറമുഖ വകുപ്പ് മന്ത്രി

Update: 2021-05-19 07:09 GMT

തിരുവനന്തപുരം: അഹ്മദ് ദേവര്‍കോവിലിനെ തുറമുഖ വകുപ്പ് മന്ത്രിയായി തീരുമാനിച്ചു. ആറന്മുള എംഎല്‍എ വീണ ജോര്‍ജിന് ആരോഗ്യ വകുപ്പ് നല്‍കും. പ്രഫ. ആര്‍ ബിന്ദു-ഉന്നതവിദ്യാസം, കെ എന്‍ ബാലഗോപാല്‍-ധനകാര്യം, പി രാജീവ്-വ്യവസായം, എംവി ഗോവിന്ദന്‍-തദ്ദേശസ്വയം ഭരണം, കെ കൃഷ്ണന്‍കുട്ടി-വൈദ്യുതി വകുപ്പ് ഇങ്ങനെയാണ് തീരുമാനം പുറത്തുവരുന്നത്.

Tags: