അഡ്വ. പി എം മുഹമ്മദ് കുട്ടി സാഹിബ് മരണപ്പെട്ടു
മുസ്ലിം സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപക പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു
ചേളാരി: അഡ്വ. പി എം മുഹമ്മദ് കുട്ടി സാഹിബ് (93) ചേളാരിയില്‍ മരണപ്പെട്ടു. ഗ്വാളിയോര്‍ റയോണ്‍സ് മാനേജര്‍ ആയിരുന്നു. എംഎസ്എസ് ജിദ്ദ യൂണിറ്റ് പ്രസിഡന്റ് അമീര്‍ അലി ചേളാരിയുടെ പിതാവാണ് മുഹമ്മദ് കുട്ടി സാഹിബ്.
മുസ്ലിം സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപക പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. ഖബറടക്കം നാളെ ചേളാരിയില്‍