നടന്‍ ബഹുദൂറിന്റെ ഭാര്യ നിര്യാതയായി

Update: 2022-02-12 13:35 GMT

ചെന്നൈ; പ്രശസ്ത സിനിമാ നടന്‍ ബഹദൂറിന്റെ ഭാര്യ ജമീല ബഹദൂര്‍ (70) ചെന്നെയില്‍ നിര്യാതയായി. കോഴിക്കോട് മേനോത് ഹസന്‍ അബ്ദുല്‍ കാദറിന്റെ മകളാണ്.

സഹോദരങ്ങള്‍: അബ്ദു്ല്‍ ജലാല്‍, മുഹമ്മദ് ബാബു, മുഹമ്മദ് അമീര്‍, കബീര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

മക്കള്‍; സിദ്ദിക്ക് പി ബഹദൂര്‍, മുഹമ്മദ് പി ബഹദൂര്‍, റുഖിയ, രൂപ മുഹമ്മദ്, വിജയ്.

ഖബറടക്കം വൈകീട്ട് ചെന്നൈ തൗസന്റ് ലൈറ്റ്‌സ് മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. 

Tags: