പാല്‍ പിരിഞ്ഞു പോകുന്നെന്ന് ആക്ഷേപം; കൊല്ലത്ത് പാല്‍ തലയിലൂടെ ഒഴിച്ച് കര്‍ഷകന്റെ പ്രതിഷേധം

Update: 2025-12-30 10:49 GMT

കൊല്ലം: കൊല്ലത്ത് പാല്‍ തലയിലൂടെ ഒഴിച്ച് കര്‍ഷകന്റെ പ്രതിഷേധം. പരവൂരിലാണ് സംഭവം. സ്ഥിരമായി തന്റെ പാല്‍ പിരിഞ്ഞു പോകുന്നുണ്ടെന്ന് സൊസൈറ്റി പറയുന്നുണ്ടെന്നും അതിനാലാണ് പ്രതിഷേധമെന്നും കര്‍ഷകനായ വിഷ്ണു പറയുന്നു. തനിക്കെതിരെ സൊസൈറ്റി അധികൃതര്‍ കള്ളക്കേസ് നല്‍കിയെന്നും വിഷ്ണു പറയുന്നു.

Tags: