വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

Update: 2022-12-18 09:00 GMT

പരപ്പനങ്ങാടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. അരിയല്ലൂരിലെ തെക്കകത്ത് ബഷീറിന്റെ മകന്‍ സനൂബ് (35) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച ചെട്ടിപ്പടിയിലായിരുന്നു അപകടം. ഭാര്യ: സഹലത്ത്. മക്കള്‍: ഫാത്തിമാ സഹദിയ, മുഹമ്മദ് ഷാനിദ്, ഷിഹാ മെഹ്‌റു.

Tags:    

Similar News