പുത്തനത്താണിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

Update: 2021-03-04 08:55 GMT

തിരൂര്‍: പുത്തനത്താണി ചന്ദനക്കാവിന് സമീപം ടിപ്പര്‍ ലോറിയും ഗുഡ്‌സും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.

പുറത്തൂര്‍ സ്വദേശിയായ ആച്ചാംകളത്തില്‍ നൗഫല്‍ (39) ആണ് മരിച്ചത്. അദ്ദേഹം പച്ചക്കറി വ്യാപാരിയാണ്.

ലോറിയിലുണ്ടായിരുന്ന രാങ്ങാട്ടൂര്‍ സ്വദേശികളായ അക്ബര്‍, അര്‍ഷാദ് എന്നിവര്‍ക്ക് പരിക്കുണ്ട്.