തിരുരങ്ങാടി: റാഫ് സ്ഥാപക അംഗവും നിലവില്‍ സംസ്ഥാന സെക്രട്ടറിയും എന്‍സിപി ദേശീയ കമ്മിറ്റി അംഗവുമായ എ ടി സൈതലവി (72) അന്തരിച്ചു.
ഖബറടക്കം നാളെ രാവിലെ ചുള്ളിപ്പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഭാര്യ: സഫിയ, മക്കള്‍: ദസ്തഗീര്‍, നിലാഫര്‍, ബദീഉസ്സമാന്‍, ആരിഫ, സുനീറ. മരുമക്കള്‍: ഉസ്മാന്‍ മലപ്പുറം, സൗദ കൊടിഞ്ഞി, കോട്ടയ്ക്കല്‍ നഗരസഭാ കൗണ്‍സിലര്‍ മുഹ്‌സിന പൂവന്‍മഠത്തില്‍.