ശാന്തിഗിരിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

Update: 2022-08-04 14:32 GMT

കേളകം: ശാന്തിഗിരി കൈലാസന്‍ പടിയിലെ ഭൂമിയിലെ വിള്ളലുകള്‍ ഉണ്ടായ പ്രദേശങ്ങളില്‍ ഉള്ള 11 കുടുംബങ്ങള്‍ക്കായി കോളിത്തട്ട് ഗവ.എല്‍.പി. സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പഞ്ചായത്തംഗം സജീവന്‍ പാലുമിയാണ് വിവരം പങ്കുവച്ചത്.