അല്‍ ഐനില്‍ പുക ശ്വസിച്ച് തിരൂര്‍ സ്വദേശി മരിച്ചു

Update: 2021-01-14 14:18 GMT

തിരൂര്‍: അല്‍ ഐനില്‍ ജോലി ചെയ്യുന്ന മലയാളി യുവാവ് ഉറക്കത്തില്‍ പുക ശ്വസിച്ച് മരിച്ചു. തിരൂര്‍ എടക്കുളം കിഴക്കുംമുക്ക് സ്വദേശി ഹംസക്കുട്ടിയാണ് മരിച്ചത്. 31 വയസ്സായിരുന്നു. അലൈനില്‍ ഒരു വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

പിതാവ് സി.കെ കുഞ്ഞിമുഹമ്മദ്.

ഭാര്യ: ഷഹാന, മകള്‍: ഇഷാ ഫാത്തിമ.

Similar News