ചമ്രവട്ടം സ്വദേശി സൗദി അറേബ്യയില്‍ നിര്യതനായി

Update: 2022-09-13 10:26 GMT

തിരൂര്‍: തിരൂര്‍ ചമ്രവട്ടം സ്വദേശി മുഹമ്മദ് അനീസ് (42) സൗദിഅറേബ്യയിലെ ജിദ്ദയില്‍ ഹൃദയാഘാത മൂലം മരിച്ചു. പരേതനായ തോട്ടുങ്ങപ്പറമ്പില്‍ അസീസിന്റെ ഇളയ മകനാണ്. അറം കോ കമ്പനിയില്‍ ഇലക്ട്രിഷ്യന്‍ ജോലി ചെയ്തു വരികയായിരുന്നു.

നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജെ.എന്‍. ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു,

മാതാവ്: പരേതയായ തായുമ്മ ഹജജുമ്മ.

എടക്കുളീ സ്വദേശിയായ തെക്കെപുറത്ത് റസീനയാണ് ഭാര്യ. മക്കളില്ല

സഹോദരങ്ങള്‍: കുഞ്ഞിമരക്കാര്‍, അലി, അബൂബക്കര്‍, ഷാഫി (ജിദ്ദ), ഷംസുദ്ദീന്‍, ആമിന, മൈമൂന, ഫാത്തിമ, സഫിയ, ആയിശ.

മയ്യിത്ത് നാട്ടില്‍ കൊണ്ട് വന്ന് മറവ് ചെയ്യും.