രണ്ടാനച്ഛന്‍ 13 കാരിയെ പീഡിപ്പിച്ചതായി പരാതി

പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കി രണ്ടു ദിവസമായിട്ടും ഷോളയൂര്‍ പോലിസ് കേസെടുത്തിട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Update: 2020-12-24 10:02 GMT

പാലക്കാട്: അട്ടപ്പാടിയില്‍ 13 വയസ്സുകാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കി രണ്ടു ദിവസമായിട്ടും ഷോളയൂര്‍ പോലിസ് കേസെടുത്തിട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Tags:    

Similar News