ഇടുക്കി: ജില്ലയില്‍ 83 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അതില്‍ 11 കേസുകള്‍ ഉറവിടം വ്യക്തമാകാത്തതാണ്. തൊടുപുഴയില്‍ രണ്ട് വയസ്സുള്ള കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കും ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 2
ബൈസണ്‍വാലി 2
ചക്കുപള്ളം 1
ഇടവെട്ടി 3
കഞ്ഞിക്കുഴി 2
കാമാക്ഷി 1
കരിമണ്ണൂര്‍ 3
കരുണാപുരം 9
കട്ടപ്പന 5
കോടിക്കുളം 2
കൊന്നത്തടി 1
മണക്കാട് 1
നെടുങ്കണ്ടം 8
പള്ളിവാസല്‍ 4
തൊടുപുഴ 21
ഉപ്പുതറ 1
വണ്ണപ്പുറം 12
വാത്തിക്കുടി 3
വാഴത്തോപ്പ് 2.
ഉറവിടം വ്യക്തമല്ലാതെ കേസുകള്‍
പള്ളിവാസല്‍ പോതമേട് സ്വദേശി (26)
കരിമണ്ണൂര്‍ സ്വദേശികള്‍ (46,23)
കോടിക്കുളം സ്വദേശികള്‍ (43,35)
വാഴത്തോപ്പ് താന്നിക്കണ്ടം സ്വദേശി (59)
കരുണാപുരം സ്വദേശി (28)
കാമാക്ഷി പാണ്ടിപ്പാറ സ്വദേശിനി (34)
മണക്കാട് സ്വദേശി (32)
തൊടുപുഴ സ്വദേശി (41)
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനിയായ രണ്ട് വയസുകാരി
