ഡല്‍ഹി ഗോകുല്‍പുരി ചേരിയില്‍ വന്‍ തീപിടിത്തം; ഏഴ് മരണം

Update: 2022-03-12 04:25 GMT

ന്യൂഡല്‍ഹി:ഡല്‍ഹി ഗോകുല്‍പുരി ചേരിയില്‍ വന്‍ തീപിടിത്തം.അപകടത്തില്‍ ഏഴ് പേര്‍ മരിച്ചതായി വടക്കു കിഴക്കന്‍ ഡല്‍ഹി അഡീഷണല്‍ ഡിസിപി പറഞ്ഞു.തീ പിടിത്തത്തില്‍ 60ലേറെ കുടിലുകള്‍ കത്തി നശിച്ചു.

വെള്ളിയാഴ്ച രാത്രി ഒരു മണിയോടുകൂടിയായിരുന്നു അപകടം.പുലര്‍ച്ചെ നാല് മണിയോടു കൂടി അഗ്‌നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.




Tags: