ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍: രണ്ട് പേര്‍ കൊല്ലപ്പെട്ടു

Update: 2020-08-28 12:54 GMT

ഷോപ്പിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സായുധ ഏറ്റുമുട്ടല്‍. സുരക്ഷാസേനയുമായി ഇന്ന് രാവിലെ തുടങ്ങിയ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ മരിച്ചു. ആരെയും തിരിച്ചറിഞ്ഞിട്ടില്ല.

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെന്ന് ജമ്മു കശ്മീര്‍ പോലിസ് അറിയിച്ചു. ഏതാനും ദിവസങ്ങളായി പ്രദേശത്ത് സായുധരും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. 

Tags:    

Similar News