ഇടുക്കിയില്‍ 188 പേര്‍ക്ക് കൊവിഡ്

Update: 2020-11-21 13:30 GMT

ഇടുക്കി: ഇടുക്കി ജില്ലയില്‍ 24 മണിക്കൂറിനുള്ളില്‍ 188 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ ഉറവിടം വ്യക്തമല്ലാതെ 27 കേസുകളുണ്ട്. സ്ഥിരീകരിച്ചിട്ടുണ്ട്. 160 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 10

ചിന്നക്കനാല്‍ 1

ഇടവെട്ടി 12

ഏലപ്പാറ 1

കഞ്ഞിക്കുഴി 1

കാമാക്ഷി 7

കാഞ്ചിയാര്‍ 1

കരിമണ്ണൂര്‍ 10

കരിങ്കുന്നം 7

കരുണപുരം 38

കട്ടപ്പന 1

കൊക്കയാര്‍ 3

കോടിക്കുളം 2

കുമാരമംഗലം 1

മണക്കാട് 6

മൂന്നാര്‍ 6

മുട്ടം 2

നെടുങ്കണ്ടം 3

പാമ്പാടുംപാറ 1

പീരുമേട് 2

പുറപ്പുഴ 3

പെരുവന്താനം 3

രാജാക്കാട് 2

രാജകുമാരി 4

തൊടുപുഴ 30

ഉടുമ്പന്നൂര്‍ 5

വണ്ടന്മേട് 2

വണ്ടിപ്പെരിയാര്‍ 8

വണ്ണപ്പുറം 1

വാഴത്തോപ്പ് 2

വെള്ളത്തൂവല്‍ 6

വെള്ളിയാമാറ്റം 7.

ഉറവിടം വ്യക്തമല്ലാത്തവ

അടിമാലി ആയിരമേക്കര്‍ സ്വദേശിനി (50).

അടിമാലി പൊളിഞ്ഞപാലം സ്വദേശി (14).

അടിമാലി കീര്‍ത്തിതോട് സ്വദേശി (53).

മൂന്നാര്‍ ചിട്ടിവര സ്വദേശി (42).

മൂന്നാര്‍ സ്വദേശി (51).

കഞ്ഞിക്കുഴി വെണ്‍മണി സ്വദേശി (44).

കരുണാപുരം കൂട്ടാര്‍ സ്വദേശി (78).

കരുണാപുരം കൂട്ടാര്‍ സ്വദേശിനി (48).

പാമ്പാടുംപാറ സ്വദേശിനി (78).

മണക്കാട് പുതുപ്പെരിയാരം സ്വദേശിനി (24).

തൊടുപുഴ കോലാനി സ്വദേശിനി (36).

തൊടുപുഴ സ്വദേശി (67).

തൊടുപുഴ കുമ്പംങ്കല്ല് സ്വദേശിനി (65).

തൊടുപുഴ സ്വദേശിനി (31).

തൊടുപുഴ സ്വദേശി (67).

രാജാക്കാട് സ്വദേശി (27).

രാജകുമാരി സ്വദേശിനി (22).

കാമാക്ഷി സ്വദേശി (83).

കാമാക്ഷി തങ്കമണി സ്വദേശിനി (69).

കാമാക്ഷി തോപ്രാംകുടി സ്വദേശിനി (28).

കട്ടപ്പന വെള്ളയാംകുടി സ്വദേശി (32).

വണ്ടന്‍മേട് പുറ്റടി സ്വദേശി (48).

ഏലപ്പാറ ബോണാമി സ്വദേശി (58).

കൊക്കയാര്‍ സ്വദേശി (55).

വണ്ടിപ്പെരിയാര്‍ സത്രം സ്വദേശി (55).

വണ്ടിപ്പെരിയാര്‍ കുറുപ്പുപാലം സ്വദേശിനി (44).

വണ്ടിപ്പെരിയാര്‍ മൂങ്കലാര്‍ സ്വദേശി (48).

Similar News