180 യാത്രക്കാരുള്ള ഉക്രയിന്‍ വിമാനം ഇറാനില്‍ തകര്‍ന്നു

Update: 2020-01-08 04:41 GMT

ടെഹ്‌റാന്: ഉക്രയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനം ടെഹ്‌റാനില്‍ തകര്‍ന്ന് വീണു. ഇമാം ഖുമൈനി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഉക്രയിനിലേക്ക് 180 യാത്രക്കാരുമായി പോകുയായിരുന്ന ബോയിംഗ് 737-800 വിമാനമാണ് തകര്‍ന്നത്. മിസൈല്‍ ആക്രമണത്തിലല്ല അപകടം സംഭവിച്ചതല്ലെന്നാണ് പ്രാഥമിക നിഗമനം. 

Tags:    

Similar News