ചൈനയ്ക്ക് പുറത്ത് പുതിയ 1500 കൊവിഡ് 19 ബാധിതരെന്ന് ലോകാരോഗ്യ സംഘടന
ചൈനയ്ക്കു പുറത്ത് ഈ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 24 ല്‍ നിന്ന് 128 ആയി ഉയര്‍ന്നു.
ജനീവ: ചൈനയ്ക്ക് പുറത്ത് 24 മണിക്കൂറിനുള്ളില്‍ 1500 പുതിയ കൊവിഡ് 19 ബാധിതരെന്ന് ലോകാരോഗ്യ സംഘടന.
ചൈനയ്ക്കു പുറത്ത് ഈ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 24 ല്‍ നിന്ന് 128 ആയി ഉയര്‍ന്നു.
ഏറ്റവും പുതിയ ലോകാരോഗ്യ സംഘടന റിപോര്‍ട്ട് അനുസരിച്ച് ചൈനയ്ക്ക് പുറത്ത് 64 രാജ്യങ്ങളിലായി രോഗബാധിതരുടെ 1598 കൂടി 8774 ആയി മാറി.