സൗദിയില്‍ ഇന്‍ഷൂറന്‍സില്ലാതെ വാഹനമോടിച്ചാല്‍ 150 റിയാല്‍ പിഴ

Update: 2020-01-14 04:48 GMT

ദമ്മം. ഇന്‍ഷൂറന്‍സില്ലാതെ വാഹനമോടിച്ചാല്‍ 150 റിയാല്‍ പിഴ ഒടുക്കണമെന്ന് സൗദി ട്രാഫിക് പോലീസ് അറിയിച്ചു. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴ ഒടുക്കിയതിനെതിരെ ബന്ധപ്പെട്ട ട്രാഫിക് സമിതിക്ക് പരാതി നല്‍കേണ്ടത് പിഴ രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തിനു മുമ്പായിരിക്കുമെന്ന് ട്രാഫിക് വിഭാഗം വ്യക്തമാക്കി.

Similar News