കടയ്ക്കലില്‍ 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

Update: 2020-07-11 15:55 GMT

കടയ്ക്കല്‍: 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ചരിപറമ്പ് കോവൂര്‍ അംബിക ഭവനില്‍ ശങ്കരപ്പിള്ള മകന്‍ സജി(20) പിടിയിലായി. പുനലൂര്‍ ഡി.വൈ.എസ്.പി അനില്‍ ദാസിന്റെ നിര്‍ദേശാനുസരണം കടയ്ക്കല്‍ സ്റ്റേഷനിലെ പോലിസുകാരായ വിനോദ്, ദീപക് എന്നിവരാണ് പ്രതിയെ പിടികൂടിയത്. 

Similar News