ഇടുക്കി: ഇടുക്കി ജില്ലയില്‍ ഇന്ന് 116 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത 27 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 3 പേര്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 5
ആലക്കോട് 4
അറക്കുളം 1
അയ്യപ്പന്‍കോവില്‍ 1
ചക്കുപള്ളം 2
ദേവികുളം 5
ഇടവെട്ടി 7
ഇരട്ടയാര്‍ 2
കാഞ്ചിയാര്‍ 3
കരിമണ്ണൂര്‍ 1
കരിങ്കുന്നം 1
കരുണപുരം 1
കട്ടപ്പന 1
കോടിക്കുളം 1
കൊന്നത്തടി 1
മണക്കാട് 7
മൂന്നാര്‍ 1
മുട്ടം 1
പള്ളിവാസല്‍ 3
പാമ്പാടുംപാറ 1
പീരുമേട് 1
പുറപ്പുഴ 16
രാജകുമാരി 3
തൊടുപുഴ 32
ഉടുമ്പന്‍ചോല 1
ഉടുമ്പന്നൂര്‍ 3
വണ്ണപ്പുറം 1
വെള്ളത്തൂവല്‍ 3
വെള്ളിയാമറ്റം 7.
ഉറവിടം വ്യക്തമല്ലാത്ത കേസുകള്‍(27)
അടിമാലി സ്വദേശികള്‍ (45,73)
കല്ലാര്‍കുട്ടി സ്വദേശി (36)
പള്ളിവാസല്‍ സ്വദേശികള്‍ (29,42,49)
വെള്ളത്തൂവല്‍ സ്വദേശിനികള്‍ (41,60)
വെള്ളത്തൂവല്‍ സ്വദേശി (53)
ഇടവെട്ടി സ്വദേശികള്‍ (49,23)
ഇടവെട്ടി സ്വദേശിനി (36)
കരിണ്ണൂര്‍ വണ്ടമറ്റം സ്വദേശി (24)
വെള്ളിയാമറ്റം സ്വദേശിനി (40)
പാമ്പാടുംപാറ സ്വദേശി (55)
ഉടുമ്പഞ്ചോല സ്വദേശിനി (22)
കരിങ്കുന്നം സ്വദേശി (43)
തൊടുപുഴ സ്വദേശികള്‍ (40,28,42,21,48,48)
രാജകുമാരി സ്വദേശി (54)
അയ്യപ്പന്‍കോവില്‍ സ്വദേശിനി (30)
ചക്കുപള്ളം സ്വദേശി (74)
കട്ടപ്പന സ്വദേശി (51)