ഇറാനിലെ കുര്‍ദിഷ് പ്രവിശ്യയിലുണ്ടായ ആക്രമണങ്ങളില്‍ 112 പേര്‍ കൊല്ലപ്പെട്ടു

Update: 2026-03-14 09:29 GMT

തെഹ്‌റാന്‍: ഇറാനിലെ കുര്‍ദിഷ് പ്രവിശ്യയില്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളില്‍ ഇതുവരെ 112 പേര്‍ കൊല്ലപ്പെട്ടു.

ഈ ആക്രമണങ്ങളില്‍ 969 പേര്‍ക്ക് പരിക്കേറ്റതായി കുര്‍ദിഷ് പ്രവിശ്യയിലെ അത്യാഹിത വിഭാഗം മേധാവി പറഞ്ഞതായി തസ്‌നിം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

Tags: