അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് 11 വയസ്സുകാരന്‍ മരിച്ചു

Update: 2023-03-18 11:11 GMT


ആലപ്പുഴ: വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് 11 വയസ്സുകാരന്‍ മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് വളവില്‍ ശരത്-സിനി ദമ്പതികളുടെ മകന്‍ അലനാണ് മരിച്ചത്.




Tags:    

Similar News