തിരുവനന്തപുരം: സെപ്റ്റംബര്‍ 23ന് നടത്താനിരുന്ന പത്താംതരം തുല്യതാ പരീക്ഷ മാറ്റിവച്ചു. പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേ ഇ ഡി, എന്‍ഐഎ പരിശോധന നടന്നതിനെതിരേ ഹര്‍ത്താല്‍ പ്രഖ്യാപച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്.
ഇന്ന് മാറ്റിയ പരീക്ഷ സെപ്തംബര്‍ 24നു നടക്കും. സമയക്രമത്തില്‍ മാറ്റമില്ല.
ഹര്‍ത്താല്‍ നടക്കുന്നതിനാല്‍ എംജി, കേരള പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.