മലപ്പുറം ചെട്ടിയാംകിണറിൽ മാതാവിനെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി
കൽപകഞ്ചേരി: കുറ്റിപ്പാലക്ക് സമീപം ചെട്ടിയാംകിണറിൽ മാതാവിനെയും രണ്ടു മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി. മാതാവ് സഫ് വ (26) മക്കളായ
ഫാത്തിമ മർസീവ (4) മറിയം(1)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ 5:30 ഓടെയാണ് സംഭവം.
സഫ് വയെ തൂങ്ങിമരിച്ച നിലയിലും രണ്ടു മക്കളെ വിഷം കൊടുത്ത നിലയിലുമാണ് കണ്ടെത്തിയത്.