നാളെ യുഡിഎഫ് കരിദിനം ആചരിക്കും

Update: 2019-01-02 12:39 GMT

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ച് കടത്തി ആചാരലംഘനം നടത്തിയെന്നാരോപിച്ച് യുഡിഎഫ് നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു. സെക്രട്ടേറിയറ്റ് പടിക്കലേയ്ക്ക് യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.