ഇടുക്കി: മരത്തിന്റെ ശിഖരംവെട്ടുന്നതിനിടയിൽ ഇരുമ്പ് ഏണി വൈദ്യുത ലൈനിലേയ്ക്ക് വീണ് ഗൃഹനാഥൻ മരണപ്പെട്ടു.
കട്ടപ്പന നരിയമ്പാറ സ്വർണ്ണവിലാസം സ്വദേശി പതായി
യിൽ സജി ജോസഫാണ് (47)
മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ്
അപകടം നടന്നത്. അയൽവാസികൾ
ചേർന്ന് ഉടനെ കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.