ബത്തേരി:ചീരാലിൽ ഡെങ്കിപനി ബാധിച്ച് 28 വയസുകാരൻ മരിച്ചു. മുളവൻകൊല്ലി കരിവള്ളത് വീട്ടിൽ വിജിത്ത് വി കെ (28) ആണ് മരിച്ചത്. മുംബൈയിൽ ആയുർവേദ നേഴ്സ് ആയിരുന്ന വിജിത്ത് അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച ആണ് നാട്ടിൽ എത്തിയത്. തുടർന്ന് ചികിത്സ തേടുകയായിരുന്നു.